How to Use a Jetpack in Minecraft Life in Hawaii

ഒരു അമേരിക്കൻ സംസ്ഥാനമാണ് ഹവായി. മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും ജപ്പാന്റെ തെക്ക് കിഴക്കായും ഓസ്ട്രേലിയ…
ഒരു അമേരിക്കൻ സംസ്ഥാനമാണ് ഹവായി. മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും ജപ്പാന്റെ തെക്ക് കിഴക്കായും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. ഒവാഹു ദ്വീപിലെ ഹോണലുലുവാണ് തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.
  • ഔദ്യോഗികഭാഷകൾ: English, Hawaiian
  • നാട്ടുകാരുടെ വിളിപ്പേര്: Hawaiian (see notes)
  • തലസ്ഥാനം: Honolulu
  • ഏറ്റവും വലിയ നഗരം: Honolulu
  • രൂപീകരണം: August 21, 1959 (50ᵗʰ)
  • ഗവർണ്ണർ: Linda Lingle (R)
  • ലെഫ്റ്റനന്റ് ഗവർണർ: James Aiona (R)
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org