ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻ പ്രദേശത്തെ ഒരു രാജ്യമാണ്. ഹിസ്പാനിയോള ദ്വീപിൽ ഹെയ്റ്റിയോട് ചേർന്നാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റർ ആന്റിലെസിന്റെ ഭാഗമായ ഈ രാജ്യത്തിന്റെ സ്ഥാനം പ്യുവർട്ട…ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻ പ്രദേശത്തെ ഒരു രാജ്യമാണ്. ഹിസ്പാനിയോള ദ്വീപിൽ ഹെയ്റ്റിയോട് ചേർന്നാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റർ ആന്റിലെസിന്റെ ഭാഗമായ ഈ രാജ്യത്തിന്റെ സ്ഥാനം പ്യുവർട്ടോ റിക്കോയുടെ പടിഞ്ഞാറും ക്യൂബയുടെയും ജമൈക്കയുടെയും കിഴക്കുമായാണ്.