News
ജാൻവി കപൂറിന്റെ മുല്ലപ്പൂ സാരിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പരം സുന്ദരി സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ജാൻവി ക്രോഷേ സാരിയണിഞ്ഞെത്തിയത്. ബട്ടർ വൈറ്റ് നിറത്തിലുള്ള ജാസ്മിൻ സാരിയിൽ പിങ്ക് പൂക്കളും തുന് ...
ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ സഹോദരിയാണ് ഷമിത ഷെട്ടി. നടിയും ഇന്റീരിയർ ഡിസൈനറുമായ ഷമിത ബിഗ് ബോസ് ഒടിടിയുടെ സെറ്റിൽ വെച്ചാണ് രാകേഷ് ബാപതുമായി കണ്ടുമുട്ടുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷം ഇരുവരും ...
ഗാസിയാബാദ്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ ഒരു വയസ്സായ മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയതായിരുന്നു റാഷിദ്. തിരോധാനക്കേസ് അന്വേഷിച്ച് പോലീസെത്തിയതാവട്ടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു വൻ ...
മരട്(കൊച്ചി) യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂർ ജങ്ഷനിലുള്ള ആലിഫ് കഫേ തട്ടുകട ...
ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നൽകിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് പിഴ. ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ടത്. ബാക്കുവിൽ ...
ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീൻ ആക്ഷന്റെ' നിരോധനത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിച്ചവർ കൂട്ടത്തോടെ അറസ്റ്റിൽ. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോ ...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് കേന്ദ്രം സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിരുന്നുവെന്ന വ്യോമസേനാ മേധാവി അമർപ്രീത് സിങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുൻ പ ...
അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയിൽനിന്നാണ് സിനിമയുടെ കഥ വികസിച്ചത്. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പിൽ കാണാതായ ഒരു കുട്ടിയെ വർഷങ്ങൾക്കിപ്പുറം മാതാപിതാക്കൾ കണ്ടെത്തിയതായിരുന്നു വാർത്ത. മാനസികവെല്ലുവിള ...
ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിയുടെ 'സംഘടനയെ സജ്ജമാക്കാം: തിരഞ്ഞെടുപ്പിനൊരുങ്ങാം' കാമ്പയിനിന്റെ ഭാഗമായി ജിദ്ദ - കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി കൺവെൻഷൻ ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്നു. മുൻസിപ്പൽ കെഎം ...
കറുകച്ചാൽ: 48 വർഷമായി ദേവി കോട്ടയത്തുനിന്ന് ചെങ്ങന്നൂരിലേക്ക് യാത്രതുടങ്ങിയിട്ട്. ദിവസത്തിൽ രണ്ടുതവണ അവൾ കോട്ടയത്തും ചെങ്ങന്നൂരിലുമെത്തും. നൂറുകണക്കിന് ആളുകൾ ദേവിയെ കാത്ത് റോഡരിലും ബസ്സ്റ്റാൻഡിലും നിൽ ...
ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് എക്സാം) നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) തീ ...
ആപ്പിളിന്റെ ആദ്യ ഒഎൽഇഡി മാക്ക്ബുക്ക് പ്രോ 2026 ൽ എത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ. സാംസങ് തന്നെയാണ് ഒഎൽഇഡി ഡിസ്‌പ്ലേയ്ക്കായി ആപ്പിളിന് പിന്തുണ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും കരാറിലെത്തി ...
Some results have been hidden because they may be inaccessible to you
Show inaccessible results